Surprise Me!

രാത്രി വാതിലടയ്ക്കരുത്, ജയിലിൽ കട്ടക്കലിപ്പിൽ പി സി | #Politics | Oneindia Malayalam

2022-05-27 129 Dailymotion

PC George Eats Jail Food On his First Remand day at Poojappura Central Jail <br />മതവിദ്വേഷ പ്രസം ഗത്തിന്റെ പേരിൽ പൂജപ്പുര സെൽട്രൽ ജയിലിൽ കഴിയുന്ന പൂഞ്ഞാറാശാൻ പിസി ജോർജിന്റെ ജയിലിലെ ആദ്യ ദിനമാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്..ആരോ ഗ്യ പ്രശ്നങ്ങളെത്തുടർന്ന് ജയിലിലെ പ്രത്യേക സെല്ലിലാണ് പൂഞ്ഞാരാശാൻ കഴിയുന്നത്. മറ്റു തടവുകാര്‍ക്കു നല്‍കുന്ന ഭക്ഷണം തന്നെയാണ് പി.സി.ജോര്‍ജിനും നല്‍കിയത്. പിസിയുടെ അറസ്റ്റിനെത്തുടർന്ന് ശോഭയെപോലെ ചില ബിജെപി നേതാക്കൾ ഉള്ളുരുകി പട്ടിണിയിലാണെങ്കിലും ചോറും സമ്പാറും , അവിയലും, തൈരുമൊക്കെ കഴിച്ച് ജയിലിൽ എൻജോയ് ചെയ്യുകയാണ് നമ്മുടെ പൂഞ്ഞാറാശാൻ. <br />#PCGeorge #CentralJail #

Buy Now on CodeCanyon